Lead Storyമുഖ്യമന്ത്രിയുടെ ചെവിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്തിന് സംസാരിച്ചുവെന്ന് മറുപടി നല്‍കണമെന്ന് ചെന്നിത്തല; അങ്ങനെ ഒന്ന് സംഭവിച്ചില്ലെന്ന് റിപ്പോര്‍ട്ടറില്‍ അരുണ്‍കുമാര്‍! അത് പരമ സത്യം സംഭവിച്ചത് മറിച്ചും; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെവിയില്‍ മന്ത്രിച്ചത് സാക്ഷാല്‍ പിണറായി; ആ ചിത്രങ്ങള്‍ പറയുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 1:39 PM IST